എൻ്റെ ബദ്രിനാഥ് യാത്ര

ആമുഖം യാത്ര ചെയ്യുക എന്ന വിസ്മയം എന്നുമുതൽക്കാണ് എന്റെ ഉള്ളിൽ കടന്നുകൂടിയതെന്ന് അറിയില്ല.. ഒരുപക്ഷേ ആദ്യമായിട്ട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ ടൂർ പോയപ്പോഴാകണം. ഇന്നും മറക്കാതെ ഓർമയായി എൻ്റെ ഉള്ളിൽ ഓരോ ചുവടുകളും തങ്ങി നിൽപ്പുണ്ട്. യാത്ര തരുന്ന ഓർമ്മകൾ അത് എത്ര കാഠിന്യം ഉള്ളതാണെങ്കിലും മധുരം ഉള്ളതാണെങ്കിലും അത് ആസ്വദിക്കാനുള്ള എന്റെ രക്തത്തിലെ ഭ്രമം എവിടെ നിന്ന് ഉത്ഭവിച്ചു എന്നെനിക്കറിയില്ല. വീട്ടിൽ നിന്നും ഒരു ഭാണ്ഡകെട്ടുമായിട്ട് പുറത്തേക്കിറങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം എന്റെ ഉള്ളിൽ […]

എൻ്റെ ബദ്രിനാഥ് യാത്ര Read More »